App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aരാജ രാമണ്ണ

Bവിക്രം സാരാഭായ്

Cജെ സി ബോസ്

Dഡോ. എച്ച്. ജെ. ഭാഭ

Answer:

D. ഡോ. എച്ച്. ജെ. ഭാഭ


Related Questions:

താഴെ കൊടുത്തവയിൽ ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആണവനിലയം ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?
ഇന്ത്യയിൽ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ?