App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Aരാജാറാം മോഹൻറോയ്

Bബ്രഹ്മാനന്ദ ശിവയോഗി

Cവൈകുണ്ഠസ്വാമികൾ

Dശ്രീനാരായണഗുരു

Answer:

A. രാജാറാം മോഹൻറോയ്

Read Explanation:

1815ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ആത്മീയ സഭയാണ് ബ്രഹ്മസമാജം ആയി മാറിയത്. ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് രാജാറാംമോഹൻറോയ് ആണ്


Related Questions:

NDMA യുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ ആരാണ് ?
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് :
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' ആസ്ഥാനം എവിടെ ?
എവിടെ ആസ്ഥാനമായാണ് വിജിൽ ഇന്ത്യ മൂവ്മെൻറ്റ് പ്രവർത്തിക്കുന്നത് ?
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?