App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Aഡോ. എച്ച്. ജെ. ഭാഭ

Bഎ.പി.ജെ. അബ്ദുൽ കലാം

Cവിക്രം സാരാഭായ്

Dആര്യഭട്ട

Answer:

C. വിക്രം സാരാഭായ്

Read Explanation:

  • ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് തുടക്കമിട്ടത് - വിക്രം സാരാഭായ് 
  • ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - വിക്രം സാരാഭായ്
  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ. എച്ച്. ജെ. ഭാഭ
  • മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - എ.പി.ജെ. അബ്ദുൽ കലാം
  • ഇന്ത്യൻ ജ്യോതിശാസ്ത്രത്തിനൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ആര്യഭട്ട

Related Questions:

ചന്ദ്രയാൻ - I വിക്ഷേപിച്ചത് എന്നാണ് ?
ഭൂമിയുടെ ഗോളാകൃതി ആദ്യമായി നേരിൽ കണ്ട വ്യക്തി ആരാണ് ?
' ലൈക്ക 'യെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ച വർഷം ഏതാണ് ?
മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയവർഷം ?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ് ?