സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?Aബെനഡിക്ട് പുണ്യവാളൻBപാട്രിക് പുണ്യവാളൻCകൊളംബ പുണ്യവാളൻDഇഗ്നേഷ്യസ് ലോയോളAnswer: A. ബെനഡിക്ട് പുണ്യവാളൻ Read Explanation: പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി "ക്യൂരിയ പ്രിമിനന്റ്" എന്ന പേരിൽ അറിയപ്പെടുന്നു. ജപ്പാനിൽ സാമുറായിമാരും ഇന്ത്യയിൽ സാമന്തൻമാരും റഷ്യയിൽ കുലാക്കുകളും ചൈനയിൽ തച്ചാൻമാരും ഫ്യൂഡൽ പ്രഭുക്കൻമാരായിരുന്നു.ആദ്യസന്യാസിമഠം ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടത്. ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ച ബെനഡിക്ട് പുണ്യവാളനാണ് സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ വെള്ള സന്യാസിമാർ എന്നറിയപ്പെടുന്നുഅയർലണ്ടിൽ പാട്രിക് പുണ്യവാളനും, ജർമ്മനിയിൽ കൊളംബ പുണ്യവാളനും ക്രിസ്തുമതം പ്രചരിപ്പിച്ചു. Read more in App