ഇന്ത്യയിലെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്?Aപ്രധാനമന്ത്രിBപ്രസിഡൻറ്Cലോക്സഭാ സ്പീക്കർDചീഫ് ഇലക്ഷൻ കമ്മീഷണർAnswer: B. പ്രസിഡൻറ്Read Explanation:ഇന്ത്യയിലെ ധ്വിതീയ പൗരൻ എന്നറിയപ്പെടുന്നത്- വൈസ് പ്രസിഡൻറ് . പ്രഥമ വനിത എന്നറിയപ്പെടുന്നത് രാഷ്ട്രപതിയുടെ ഭാര്യRead more in App