App Logo

No.1 PSC Learning App

1M+ Downloads
കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aഗുരു ഗോപാലകൃഷ്ണൻ

Bകേശവപിള്ള ആശാൻ

Cടി വി ഗോപാലകൃഷ്ണൻ

Dഗുരു ഗോപിനാഥ്

Answer:

D. ഗുരു ഗോപിനാഥ്


Related Questions:

' മലബാർ സുന്ദരി ' എന്നത് ആര് വരച്ച ചിത്രമാണ് ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :
ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?