App Logo

No.1 PSC Learning App

1M+ Downloads
കെനിയയുടെ ഗാന്ധി എന്നറിയപ്പെടുന്നതാര് ?

Aജോമോ കെനിയാത്ത

Bനെൽസൺ മണ്ടേല

Cകോഫി അന്നാൻ

Dക്വാമി എന്‍ക്രൂമ

Answer:

A. ജോമോ കെനിയാത്ത


Related Questions:

താഴെ പറയുന്നവയിൽ അച്ചുതണ്ട് സഖ്യത്തിൽ (Axis Powers) പെടാത്ത രാജ്യമേത് ?
ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?
രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?