Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ ആര് ?

Aരാജാ റാം മോഹൻ റോയ്

Bലാല ലജ്പത് റായ്

Cബിബിൻ ചന്ദ്രപാൽ

Dതുഷാർ കാന്തി ഘോഷ്

Answer:

D. തുഷാർ കാന്തി ഘോഷ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?