Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

Aജി പി പിള്ള

Bഅയ്യങ്കാളി

Cവി ടി ഭട്ടതിരിപ്പാട്

Dവൈകുണ്ഠസ്വാമികൾ

Answer:

A. ജി പി പിള്ള

Read Explanation:

ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി.


Related Questions:

'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
1921- ലെ മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള കുമാരനാശാന്റെ രചന?
നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ് ?
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
ടി കെ മാധവൻ ജനിച്ച വർഷം ഏതാണ് ?