App Logo

No.1 PSC Learning App

1M+ Downloads
തോൽവിറക് സമര നായികയായി അറിയപ്പെടുന്നത് ആര് ?

Aകാർത്യായനിയമ്മ

Bകുഞ്ഞാത്തമ്മ

Cമയിലമ്മ

Dജസീറ

Answer:

A. കാർത്യായനിയമ്മ

Read Explanation:

തോൽവിറക് സമരം:

  • കാസർകോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റിൽ നിന്നും തോലും വിറകും ശേഖരിക്കുന്നതിൽ നിന്നും ഭൂവുടമകൾ അവിടുത്തെ തോട്ടം തൊഴിലാളികളെയും കർഷകരെയും തടഞ്ഞു. 
  • ഇതിനെ തുടർന്ന് കർഷകരും തോട്ടം തോഴിലാളികളും സംയുക്തമായി 1946 ൽ നടത്തിയ സമരമാണ് തോൽവിറക് സമരം.        
  • തോൽവിറക് സമരം നടന്നത് : 1946, നവംബർ 15 
  • തോൽവിറക് സമരം നടന്ന ജില്ല : കാസർഗോഡ് (ചീമേനി)
  • തോൽവിറക് സമരത്തിന് നേതൃത്വം നല്കിയവർ:
    1. കാർത്യായനി അമ്മ
    2. കുഞ്ഞി മാധവി യുമായിരുന്നു 
  • തോൽവിറക് സമര നായിക എന്നറിയപ്പെടുന്നത്  : കാർത്യായനി അമ്മ

Related Questions:

സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസം ആണ് . ഇത് ആരുടെ വാക്കുകളാണ് ?
ചാന്നാർ ലഹളയ്ക്ക് പ്രചോദനം ആയത് ഏതു സാമൂഹ്യപരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു ?
' സമപന്തി ഭോജനം ' ഏതു നവോഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' മേച്ചിൽ പുല്ല് ' സമര നായിക :
ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്‌ഠ എവിടെയാണ്?