App Logo

No.1 PSC Learning App

1M+ Downloads
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

Aകെ.കേളപ്പൻ

Bപണ്ഡിറ്റ് കറുപ്പൻ

Cചട്ടമ്പി സ്വാമികൾ

Dശ്രീ നാരായണ ഗുരു

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

പണ്ഡിറ്റ് കറുപ്പനെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ “വിദ്വാൻ” ബഹുമതിയും, കൊച്ചി മഹാരാജാവ്‌ “കവിതിലകം ” ,”സാഹിത്യനിപുണന്‍” പദവികൾ നൽകി ആദരിച്ചിട്ടുണ്ട്.


Related Questions:

യോഗക്ഷേമസഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?
Who founded Advaita Ashram at Aluva ?
ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?
കേരള നവോത്ഥാനത്തിൻ്റെ വഴിത്തിരിവായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ആര് ?
"സർവ്വ വിദ്യാധിരാജ്" എന്നറിയപ്പെട്ടതാരെയാണ്?