പണ്ഡിതനായ കവി എന്ന് അറിയപ്പെടുന്നത് ?Aജി.ശങ്കരക്കുറുപ്പ്Bഉള്ളൂർCപൂന്താനംDവള്ളത്തോൾAnswer: B. ഉള്ളൂർ Read Explanation: പണ്ഡിതനായ കവി , ഉജ്ജ്വല ശബ്ദാഢ്യൻ,ഉല്ലേഖഗായകൻ ,നാളികേരപാകൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന കവി -ഉള്ളൂർ കൊച്ചിരാജാവിൻ്റെ കവിതിലകൻ ബിരുദം ,ബ്രിട്ടീഷ് ഗവൺമെൻറ്റിൻ്റെ റാവു ബഹദൂർ സ്ഥാനം ,കാശി വിദ്യാപീഠത്തിൻ്റെ സാഹിത്യ ഭൂഷകൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട് ഉള്ളൂർ എഴുതിയ ചമ്പു -സുജാതോദ്വാഹം പ്രശസ്ത നാടകം -അംബ . Read more in App