Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ അന്തരിച്ച ആധുനിക ഇന്ത്യൻ സർകസിന്റെ കുലപതി എന്നറിയപ്പെടുന്ന വ്യക്തി ?

Aജെമിനി ഗണേശൻ

Bകല്ലൻ ഗോപാലൻ

Cഎം.കെ. രാമൻ

Dജെമിനി ശങ്കരൻ

Answer:

D. ജെമിനി ശങ്കരൻ

Read Explanation:

• ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനാണ്. • ജനനം - തലശ്ശേരി, കണ്ണൂർ • ഇന്ത്യൻ സർകസിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്നത് - തലശേരി


Related Questions:

ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?
2021 പത്മശ്രീ അവാർഡ് ലഭിച്ച പാവക്കൂത്ത് കലാകാരൻ ആരാണ് ?
അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ "മോഹിനി" എന്ന എണ്ണഛായാചിത്രം വരച്ചത് ആര് ?
' കഥകളിപ്രകാശിക ' എന്ന ഗ്രന്ഥം രചിച്ചതാര് ?
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?