Challenger App

No.1 PSC Learning App

1M+ Downloads
റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :

ARBI

BNABARD

CSB

DSEBI

Answer:

D. SEBI

Read Explanation:

  • നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടി 1988ലാണ് സെബി സ്ഥാപിതമായത്.
  • സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്നതാണ് സെബിയുടെ പൂർണ്ണരൂപം.

  • 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു
  • കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്.
  • മുംബൈയിലാണ് സെബിയുടെ ആസ്ഥാനം.

Related Questions:

ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?
When was SEBI act passed in parliament?
2024 ജൂണിൽ SEBI പുതുക്കിയ അടിസ്ഥന ഡീമാറ്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി എത്ര ?
Who among the following is the chairman of SEBI?
സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി സെബി പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?