App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

Aനാണയങ്ങള്‍

Bസ്റ്റാമ്പ്‌

Cസീല്‍

Dസ്പീഡോമീറ്റര്‍

Answer:

B. സ്റ്റാമ്പ്‌

Read Explanation:

സ്റ്റാമ്പ്‌

  • തപാൽ സ്റ്റാമ്പുകളുടെയും, അനുബന്ധ വസ്തുക്കളുടെയും ശേഖരണമാണ് സ്റ്റാമ്പ്‌ ശേഖരണം

  • സ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനം : ഫിലാറ്റലി

  • തപാൽ സേവനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ 19 ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഹോബികളിലൊന്നാണ്.


Related Questions:

In which year WAS Rajiv Gandhi Grameen Yojana launched?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ പ്രതിമാസ ആളോഹരി ചെലവ് എത്ര ?
ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം ?
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?
നബാർഡ് സ്ഥാപിതമായ വർഷം