Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെടുന്നത് ആരാണ് ?

Aനാഗവര നാരായണ മൂർത്തി

Bദിലീപ് ഷാങ്വി

Cഘനശ്യാം ദാസ് ബിർള

Dജംഷെഡ് ജെ ഇറാനി

Answer:

D. ജംഷെഡ് ജെ ഇറാനി

Read Explanation:

• 1968 ൽ ടാറ്റയിൽ ചേർന്നു . 43 വർഷത്തെ സേവനത്തിന് ശേഷം 2011 ൽ ടാറ്റ സ്റ്റീലിൽ നിന്നും വിരമിച്ചു • 2007 രാജ്യം പദമഭൂഷൺ നൽകി ആദരിച്ചു


Related Questions:

. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാധ്യത രഹിത കമ്പനി ?
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?
1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?