Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര് ?

Aചട്ടമ്പി സ്വാമികൾ

Bവാഗ്ഭടാനന്ദൻ

Cആഗമാനന്ദ സ്വാമികൾ

Dശങ്കുപ്പിള്ള

Answer:

C. ആഗമാനന്ദ സ്വാമികൾ


Related Questions:

' കൊച്ചിയിലെ അയ്യൻ‌കാളി ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
ഉണ്ണിനമ്പൂതിരി എന്ന മാഗസിന്റെ പത്രാധിപർ?
'ജാതി നശിപ്പിക്കൽ നവയുഗധർമം' എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതെവിടെ?
പ്രബോധകൻ എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?