'സ്വർഗത്തിൽ ജനിച്ച യോദ്ധാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?
Aവാറൻ ഹേസ്റ്റിംഗ്‌സ്
Bറോബർട്ട് ക്ലെയ്‌വ്
Cകോൺവാലിസ് പ്രഭു
Dഎല്ലൻബെറോ
Answer:
B. റോബർട്ട് ക്ലെയ്‌വ്
Read Explanation:
റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത് - ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വില്യം പിറ്റ്
ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത് - റോബർട്ട് ക്ലൈവ്