“വിഗ്രഹ ഭഞ്ജകൻ” എന്നറിയപ്പെടുന്നത്?Aഅൽ ഹജ്ജാജ് ബിൻ യൂസഫ്BദാഹിർCമുഹമ്മദ് ബിൻ കാസിംDമുഹമ്മദ് ഗസ്നിAnswer: D. മുഹമ്മദ് ഗസ്നി Read Explanation: • മുഹമ്മദ് ഗസ്നി പ്രധാനമായും ആക്രമിച്ച ഇന്ത്യയിലെ ക്ഷേത്രം - സോമനാഥ ക്ഷേത്രം • മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം - AD 1001 • AD 1000 നും AD 1027 നും ഇടയിൽ 17 തവണ ഇന്ത്യ ആക്രമിച്ചു.Read more in App