App Logo

No.1 PSC Learning App

1M+ Downloads
ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്?

Aസി.കൃഷ്ണന്‍നായര്‍

Bടൈറ്റസ്

Cകെ.കേളപ്പന്‍

Dസര്‍ദാര്‍ കെ.എം.പണിക്കര്‍

Answer:

A. സി.കൃഷ്ണന്‍നായര്‍


Related Questions:

ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര രസേനാനി
ലോകഹിതവാദി എന്നറിയപെടുന്നത്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

  1. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
  2. ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു
  3. ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു
  4. മരണാനന്തര ബഹുമതിയായി "ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്
    ആദ്യമായി ബ്രിട്ടീഷ് പാർലമെൻറ്റിൽ അംഗമായ ഇന്ത്യക്കാരൻ :
    ത്സാൻസി റാണി വീരമൃത്യു വരിച്ച വർഷം ?