ആരാണ് "അധഃസ്ഥിതരുടെ പടത്തലവൻ' എന്ന പേരിൽ അറിയപ്പെടുന്നത്?Aഡോ. പൽപ്പുBകെ.പി. കറുപ്പൻCഅയ്യങ്കാളിDവേലുക്കുട്ടി അരയൻAnswer: C. അയ്യങ്കാളിRead Explanation:അധഃസ്ഥിതരുടെ പടത്തലവൻ എന്ന പുസ്തകം എഴുതിയത് ടി.എച്ച്.പി.ചെന്താരശ്ശേരി.Read more in App