App Logo

No.1 PSC Learning App

1M+ Downloads

ആര്യാരാമം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

Aനീലകണ്‌ഠമേനോന്‍

Bശങ്കരന്‍കുട്ടി പൊറ്റെക്കാട്

Cഎം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്

Dചൊവ്വല്ലൂര്‍ കൃഷ്ണ

Answer:

C. എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്

Read Explanation:


Related Questions:

മീശാന്‍ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?

താഴെ കൊടുത്തവയിൽ തെറ്റായ ജോടി.

കപിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി?

മലയാളത്തിലെ എഴുത്തുകാരുടെയും തൂലികാനാമങ്ങളുടെയും പട്ടിക ചുവടെ നൽകുന്നു ശരിയായ ജോഡികളേവ?

1.  കൊടുപ്പുന്ന - ഗോവിന്ദഗണകൻ 

2.  നന്തനാർ - പി. സി. ഗോപാലൻ 

3.  കാക്കനാടൻ - ജോർജ്ജ് വർഗീസ് 

4.  തിക്കോടിയൻ- പി. കുഞ്ഞനന്തൻ നായർ