Challenger App

No.1 PSC Learning App

1M+ Downloads
'തുർഖദ്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ആരാണ് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cആത്മാറാം പാണ്ഡുരംഗ്

Dഎം.ജി റാനഡെ

Answer:

C. ആത്മാറാം പാണ്ഡുരംഗ്

Read Explanation:

  • പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ആത്മാറാം പാണ്ഡുരംഗ് .
  • തുർഖദ് എന്ന തൂലികാനാമത്തിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിവന്നു.
  • 1867 മാർച്ച് 31ന് പ്രാർത്ഥനാസമാജം സ്ഥാപിച്ചത് ഇദ്ദേഹമാണ്.

Related Questions:

ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നത് ആര് ?
ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?
‘Servants of India Society’ was founded by
അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത്?
ഇന്ത്യൻ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്ന് ധനഞ്ജയ് കീർ ആരെയാണ് വിശേഷിപ്പിച്ചത്?