Question:

'വത്സല എം.എ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

Aഎസ്. പരമേശ്വരപ്പണിക്കര്‍

Bവൈക്കം ചന്ദ്രശേഖരന്‍നായര്‍

Cടി.ആര്‍ ശങ്കുണ്ണി

Dരാജന്‍ ഒറവങ്കര

Answer:

B. വൈക്കം ചന്ദ്രശേഖരന്‍നായര്‍

Explanation:

വൈക്കം ചന്ദ്രശേഖരൻ നായർ(1920 - 2005)

  • കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു.

  • ഇദ്ദേഹത്തിന്റെ പ്രശസ്തനോവലായ 'പഞ്ചവൻകാട്' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്.

  • തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ' നാഗമ്മ' എന്ന നോവലിലും പശ്ചാത്തലമാകുന്നത്.

  • നഖങ്ങൾ,സ്‌മൃതികാവ്യം ,കയീന്റെ വംശം-കൃതികൾ

  • 'ജാതൂഗൃഹം' എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


Related Questions:

കപിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി?

താഴെ കൊടുത്തവയിൽ തെറ്റായ ജോടി.

ആര്യാരാമം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

2021 ഓഗസ്റ്റ് മാസം അന്തരിച്ച "സിദ്ധാർത്ഥൻ" എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വ്യക്തി ?

ആചാര്യന്‍ ആരുടെ തൂലികാനാമം ആണ്