App Logo

No.1 PSC Learning App

1M+ Downloads
70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് ടീമിനെ നയിക്കുന്നത് ആര് ?

Aഹേമചന്ദ്രൻ നായർ

Bചന്ദ്രപാൽ സിങ് സേഥി

Cസഞ്ജയ് ബേരി

Dസുഭാഷ് ചാറ്റർജി

Answer:

A. ഹേമചന്ദ്രൻ നായർ

Read Explanation:

• 70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റ് വേദി - ഇംഗ്ലണ്ട് • മത്സരങ്ങൾ നടത്തുന്നത് - International Masters Cricket UK, Veterans Cricket of India • ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ശ്രീലങ്ക, വെയിൽസ്


Related Questions:

2023 ൽ നടന്ന 15 -ാ മത് പുരുഷ ലോകകപ്പ് ഹോക്കിയുടെ ഭാഗ്യചിഹ്നം എന്താണ് ?
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?
മത്സര രംഗത്ത് സ്ത്രീ-പുരുഷ അനുപാതം തുല്യമായ ഒളിമ്പിക്‌സ് മത്സരങ്ങൾ നടന്നത് ഏത് വർഷമാണ് ?
പ്രഥമ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം കിരീടം നേടിയത് ?