Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?

Aഒരു ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്ന വ്യക്തി

Bഒരു ഹൈക്കോടതിയിൽ ഒരു ജഡ്‌ജി ആയിരുന്നതോ ആയിരിക്കുന്നതോ ആയ വ്യക്തി

Cകുറഞ്ഞത് 7 വർഷം ആ സംസ്ഥാനത്തെ ജില്ലാ ജഡ്‌ജി ആയിരുന്ന ഒരു ജില്ലാ ജഡ്‌ജി

Dസുപ്രീം കോടതി ജഡ്‌ജി ആയിരുന്നതോ ആയ ഒരു വ്യക്തി

Answer:

D. സുപ്രീം കോടതി ജഡ്‌ജി ആയിരുന്നതോ ആയ ഒരു വ്യക്തി

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - വെസ്റ്റ് ബംഗാൾ


Related Questions:

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
National Human Rights Commission is formed in :
നിലവിലെ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിക്കപ്പെട്ട വർഷം ഏതാണ് ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?