App Logo

No.1 PSC Learning App

1M+ Downloads
കഥകളിയുമായി ബന്ധമില്ലാത്തത് :

Aകോട്ടയ്ക്കൽ ശിവരാമൻ

Bകലാമണ്ഡലം ഗോപി

Cപി. കെ. കാളൻ

Dമാങ്കുളം വിഷ്ണു നമ്പൂതിരി

Answer:

C. പി. കെ. കാളൻ

Read Explanation:

• കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ കലാമണ്ഡലം ഗോപി പ്രധാന പങ്കുവഹിച്ചിരുന്നു.


Related Questions:

ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ' ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പര ആരുടെയായിരുന്ന ?
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?