App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?

Aപ്രൊഫസര്‍ ആര്‍. ബിന്ദു

Bശ്രീ. ആൻ്റണി രാജു

Cശ്രീമതി വീണ ജോർജ്ജ്

Dശ്രീ. കെ. കൃഷ്ണന്‍ കൂട്ടി

Answer:

C. ശ്രീമതി വീണ ജോർജ്ജ്

Read Explanation:

കേരള ആരോഗ്യ വകുപ്പ്

  • സമഗ്രമായ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് പ്രാഥമിക ആരോഗ്യ പരിരക്ഷ പ്രദാനം ചെയ്യുക എന്നതാണ് കേരള ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രാഥമികമായ ലക്ഷ്യം.
  • ചികിത്സ,പുനരധിവാസ സേവനങ്ങൾ, രോഗപ്രതിരോധ മേഖല എന്നിവയാണ് കേരള ആരോഗ്യ വകുപ്പിന്റെ പ്രധാന പ്രവർത്തന മേഖലകൾ

കേരള ആരോഗ്യ വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ:

  • ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കികൊണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ സംഘാടനം , നടത്തിപ്പ്
  • പകര്‍ച്ച വ്യാധി നിയന്ത്രണം
  • മാതൃശിശു സംരക്ഷണം ഉൾപ്പെടെയുള്ള കുടുംബരക്ഷാ സേവനങ്ങൾ, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ് 
  • ആരോഗ്യ രംഗത്തെ ഭരണനിർവഹണം 

Related Questions:

President's rule was enforced in Kerala for the last time in the year:
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർനില പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക് നിർദേശം നൽകിയത്
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?