App Logo

No.1 PSC Learning App

1M+ Downloads
Who is present Vice Chairman of NITI AYOG ?

AAravind Panagariya

BSuman Bery

CAmitab Kant

DArun Jaitley

Answer:

B. Suman Bery

Read Explanation:

നീതി ആയോഗ്

  • ആസൂത്രണത്തിനു വേണ്ടി പ്ലാനിങ് കമ്മീഷന് പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനം.
  • നീതി ആയോഗ് ( NITI AYOG)- National Institute for Transforming India Ayog.
  • നിലവിൽ വന്നത് : 2015 ജനുവരി 1
  • അധ്യക്ഷൻ : പ്രധാനമന്ത്രി
  • നിലവിലെ അധ്യക്ഷൻ : നരേന്ദ്രമോദി
  • പ്രഥമ ഉപാധ്യക്ഷൻ : അരവിന്ദ് പനഗറിയ
  • പ്രഥമ സി. ഇ. ഒ. : സിന്ധു ശ്രീ ഖുള്ളർ
  • നിലവിലെ സി. ഇ. ഒ. : ബി. വി. ർ. സുബ്രമണ്യം
  • ആസ്ഥാനം : നീതി ഭവൻ, സൻസ ദ് മാർഗ്, ന്യൂ ഡൽഹി
  • ഗവണ്മെന്റ് പ്രോഗ്രാമുകളും വികസന തന്ത്രങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്ന ഇന്ത്യാ ഗവേർമെന്റ് ന്റെ സമിതിയാണ്.
  • ഇന്ത്യയുടെ പോളിസി കമ്മീഷൻ
  • ഇന്ത്യയുടെ 'Think Tank'
  • ആദ്യ സമ്മേളനം നടന്നത് : 2015 ഫെബ്രുവരി 8
  • ആദ്യ സമ്മേളനം അറിയപ്പെടുന്നത് : ടീം ഇന്ത്യ


നീതി ആയോഗിന്റെ ഘടന


  • ചെയർപേഴ്സൺ : ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കും.


  • ഗവണിംഗ് കൗൺസിൽ : സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.


  • റീജിയണൽ കൗൺസിൽ : ഒന്നോ അതിലധികമോ സംസ്ഥാനമേഖലകളെ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് റീജിയണൽ കൗൺസിൽ ഉണ്ടായിരിക്കും.
  • നിശ്ചിത കാലത്തേക്കാണ് ഇവയുടെ രൂപീകരണം.
  • പ്രധാനമന്ത്രി ആണ് ഇത് വിളിച്ചു ചേർക്കുന്നത്.
  • അതാത് മേഖലയിലെ മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, എന്നിവർ ഇതിൽ ഉൾപ്പെട്ടിരിക്കും.
  • നീതി ആയോഗിന്റെ ചെയർപേഴ്സണോ അദ്ദേഹം നിശ്ചയിക്കുന്ന പ്രതിനിധിയോ ആയിരിക്കും ഇതിന് അധ്യക്ഷത വഹിക്കുന്നത്.


  • പ്രേത്യേക ക്ഷണിതാക്കൾ : ഓരോ മേഖലയിലും വിദഗ്ധരായ വ്യക്തികൾ സ്പെഷ്യൽ ഇൻവയ്‌റ്റികളായി ക്ഷണിക്കപ്പെടും.




Related Questions:

നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?
NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?

നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തി എഴുതുക.

  1. 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
  2. നീതി ആയോഗ്‌ ഒരു ഭരണഘടനാ സ്ഥാപനമാണ്‌
  3. ഗ്രാമീണ തലം മുതല്‍ വിശ്വാസയോഗ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത്‌ നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്‌
  4. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക എന്നത്‌ മറ്റൊരു, ഉദ്ദേശ്യമാണ്‌
    What was the first meeting of NITI Aayog known as?

    ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?

    i. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക.

    ii. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക.

    iii. പ്രബല മധ്യ വർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.