ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?Aനിതീഷ് കുമാർBലാലു പ്രസാദ് യാദവ്Cചിരാഗ് പാസ്വാൻDസുശീൽ കുമാർ മോദിAnswer: A. നിതീഷ് കുമാർ Read Explanation: • 2000 മാർച്ച് 3 നാണ് ആദ്യമായി നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയാകുന്നത് • ഭൂരിപക്ഷമില്ലാത്തതിനാൽ ഒരാഴ്ചക്കുള്ളിൽ രാജി വച്ചു Read more in App