Challenger App

No.1 PSC Learning App

1M+ Downloads
ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?

Aവാർധമാന മഹാവീരൻ

Bപാർശ്വനാഥൻ

Cഅജിതനാഥൻ

Dറിഷഭദേവൻ

Answer:

B. പാർശ്വനാഥൻ

Read Explanation:

Jainism / ജൈനമതം

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.

  • 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.

  • ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ.


Related Questions:

Who was the mother of Vardhamana Mahaveera?
ശ്രീബുദ്ധന്റെ വളർത്തമ്മയുടെ പേര് :
The name Buddha means ?
In which of the following cities did Gautam Buddha get enlightenment?
ശ്രീബുദ്ധൻ ഏഷ്യയുടെ മാത്രമല്ല, 'ലോകത്തിന്റെ തന്നെ പ്രകാശ'മാണ് എന്നത് ആരുടെ അഭിപ്രായമാണ് ?