App Logo

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതിയുടെ 38-ാമത്തെ ചീഫ് ജസ്റ്റീസ് ആര്?

Aമഞ്ജുള ചെല്ലൂർ

Bഎച്ച്.എൽ. ദത്തു

Cഎസ്.വി ഭട്ടി

Dആശിഷ് ജെ. ദേശായി

Answer:

D. ആശിഷ് ജെ. ദേശായി

Read Explanation:

• കേരള ഹൈക്കോടതിയുടെ 37-ാമത് ചീഫ് ജസ്റ്റിസ് - സരസ വെങ്കടനാരായണ ഭട്ടി • കേരള ഹൈക്കോടതിയുടെ 36-ാമത് ചീഫ് ജസ്റ്റിസ് - എസ് മണികുമാർ


Related Questions:

രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നത് ഭരണഘടനയുടെ എത്രാം അനുഛേദത്തിലാണ് ?
Which high court has the highest number of judges in India?
The age of retirement of the judges of the High courts is:
Which is the only Union Territory which has a High Court?
The age of retirement of the judges of the High Courts is :