കേരള സംസ്ഥാന വനിതാ കമ്മീഷൻ നടപ്പിലാക്കുന്ന 'പറന്നുയരാം കരുത്തോടെ' എന്ന പ്രചാരണ പരിപാടിയുടെ അംബാസിഡർ ?
Aമഞ്ജു വാര്യർ
Bമഞ്ജു പിള്ള
Cശ്വേതാ മേനോൻ
Dഅർച്ചന സുജേന്ദ്രനാഥ്
Answer:
A. മഞ്ജു വാര്യർ
Read Explanation:
• ജീവിത പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർദ്ധിപ്പിക്കുക, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
• 2026 ജനുവരി 19-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.