App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ അന്തരിച്ച , ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ അമേരിക്കൻ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ വ്യക്തി ആരാണ് ?

Aലിൻഡ മറ്റ്

Bഐറിസ് അകാഹോഷി

Cജൂഡി ഹ്യുമാൻ

Dബ്രാഡ് ആഡംസ്

Answer:

C. ജൂഡി ഹ്യുമാൻ


Related Questions:

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?
2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?
Who is the top-ranked Indian in the latest ICC Test Batsman Rankings 2021?
Who is the fastest batsman to score 2500 runs in T20Is?
13th Indo European Union summit was held in: