Challenger App

No.1 PSC Learning App

1M+ Downloads
2020 ൽ അർജുന അവാർഡ് നേടിയ ആർച്ചറി താരം ആര് ?

Aദീപിക കുമാരി

Bഎസ്. ഭാസ്കരൻ

Cമനീഷ് നർവാൾ

Dഅതാനു ദാസ്

Answer:

D. അതാനു ദാസ്


Related Questions:

കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരം നേടിയ താരം ആരാണ് ?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?
2022ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?
ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ ഏറ്റവും വലിയ അത്‌ലറ്റിക്സ് മേളയായ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2025 സെപ്റ്റംബറിൽ വേദിയാകുന്നത്?