App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ആർക്കിടെക്ട് ആര് ?

Aബിമൽ പട്ടേൽ

Bബിജോയ് ജെയിൻ

Cസർബ്ജിത് ഭാഗ

Dരാഹുൽ മെഹോത്ര

Answer:

A. ബിമൽ പട്ടേൽ

Read Explanation:

• പുതിയ പാർലമെൻറ് മന്ദിരത്തിൻറെ വിസ്തീർണം - 64500 ചതുരശ്ര മീറ്റർ • പ്രധാന കവാടങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ - ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ


Related Questions:

രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണപ്രദേശങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി എത്ര ?
വനിതാ സംവരണ ബിൽ 2023 രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?
സംസ്ഥാന നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം എത്ര?

പാർലമെൻററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. പ്രധാനമന്ത്രി നേതൃത്വം നൽകുന്നു
  2. രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരി ആയിരിക്കും
  3. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാർലമെൻററി സമ്പ്രദായത്തിൻ്റെ പ്രത്യേകതയാണ്