App Logo

No.1 PSC Learning App

1M+ Downloads

' ട്രൈബൽ വിച്ചസ് ' എന്ന വിഖ്യാതമായ ചിത്രം വരച്ചത് ആരാണ് ?

Aസി എൻ കരുണാകരൻ

Bസി.കെ. രാമകൃഷ്ണൻ

Cസജിത ശങ്കർ

Dടി കെ പദ്മിനി

Answer:

A. സി എൻ കരുണാകരൻ


Related Questions:

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ചിത്ര കല രംഗത്ത് മികവ് പുലർത്തുന്നവർക്കായി കേരള സർക്കാർ രാജരവി വർമ്മ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

മലബാർ മനോഹരി, കാദംബരി എന്നീ ചിത്രങ്ങൾ വരച്ചത് ആര് ?

കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ ' ചിത്രകൂടം ' സ്ഥാപിച്ചത് ആരാണ് ?

Which among the following palace is famous for its mural painting 'Gajendramoksha'?