Challenger App

No.1 PSC Learning App

1M+ Downloads
തെക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aനിരൃതി

Bകുബേരൻ

Cവായു

Dവരുണൻ

Answer:

A. നിരൃതി

Read Explanation:

മറ്റുള്ള ദിക്കുകളിലൊക്കെ ദേവന്മാരായ അധിപതികളുള്ളപ്പോൾ തെക്കുപടിഞ്ഞാറേ മൂലയുടെ (കന്നിമൂല) സംരക്ഷകൻ ഒരസുരനാണെന്നു സങ്കൽപ്പം. നിരൃതികോൺ = തെക്കുപടിഞ്ഞാറേ മൂല ഭാരതീയ വാസ്തുശാസ്ത്രത്തിൽ ഇതുമൂലം വീടിന്റേയും പുരയിടത്തിന്റേയും തെക്കുപടിഞ്ഞാറേ മൂലയ്ക്കു് പ്രത്യേകത കൽപ്പിക്കുന്നു. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും വിസർജ്ജനം, ശൗചം തുടങ്ങിയവ വർജ്ജ്യമെന്നും വിശ്വാസം


Related Questions:

അർജുനൻ്റെയും സുഭദ്രയുടെയും മകൻ :
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?
കർണ്ണൻ്റെ ഗുരു ആരാണ് ?
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?
കർണ്ണന്റെ തേരാളി ആരായിരുന്നു ?