Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?

Aക്രിസ്റ്റഫർ നിൽസൺ

Bഅർമാൻ ഡുപ്ലാൻ്റിസ്

Cസാം കെൻഡ്രിക്സ്

Dതിബൗട്ട് കളറ്റ്

Answer:

B. അർമാൻ ഡുപ്ലാൻ്റിസ്

Read Explanation:

• സ്വീഡൻ്റെ താരമാണ് അർമാൻ ഡുപ്ലാൻ്റിസ് • " മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം - അർമാൻ ഡുപ്ലാൻ്റിസ്


Related Questions:

കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഒളിമ്പിക്‌സ് ഓട്ടക്കാരൻ ആര് ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?
കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?
2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?
ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?