App Logo

No.1 PSC Learning App

1M+ Downloads
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?

Aമുല്‍ക് രാജ് ആനന്ദ

Bസ്റ്റീഫന്‍ ഹോക്കിങ്‌സ്‌

Cജോര്‍ജ്ജ് ഓര്‍വെല്‍

Dബര്‍ണാഡ് ഷാ

Answer:

C. ജോര്‍ജ്ജ് ഓര്‍വെല്‍


Related Questions:

"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്
ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?
തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?
കിതാബ് അൽ രെഹ്‌ല - എന്ന കൃതിയുടെ രചിയിതാവ് ?
'The Count of Monte Cristo' എന്ന കൃതി രചിച്ചത്?