Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം ആരുടെ രചനയാണ്?

Aറേച്ചൽ കാഴ്സൺ

Bവങ്കാരി മാതായി

Cകാൾ ലീനസ്

Dഎലീനർ കാറ്റൻ

Answer:

A. റേച്ചൽ കാഴ്സൺ

Read Explanation:

- റേച്ചൽ ലൂയിസ് കാഴ്സൺ അമേരിക്കൻ മറൈൻ ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായിരുന്നു. - 1907-ൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ ജനിച്ചു. - റേച്ചൽ കാഴ്സൺന്റെ ലോക പ്രശസ്ത രചനയാണ് സൈലന്റ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം.


Related Questions:

'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?
'ലിയോനാർഡ് ആൻഡ് ജെൻട്രൂഡ്' എന്ന വിദ്യാഭ്യാസ വീക്ഷണത്തിലധിഷ്ഠിതമായ കൃതി ആരുടെതാണ് ?
ദി കാന്റർബെറി ടെയ്ൽസ് ആരുടെ കൃതിയാണ്?
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?
' ഗോദാൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?