App Logo

No.1 PSC Learning App

1M+ Downloads
ഭാഷാനൈഷധം ചമ്പു വിന്റെ കർത്താവ് ആര്?

Aപൂനം നമ്പൂതിരി

Bകൊട്ടാരക്കര നമ്പൂതിരി

Cവെട്ടത്ത് നമ്പൂതിരി

Dമഴമംഗലം നമ്പൂതിരി

Answer:

D. മഴമംഗലം നമ്പൂതിരി

Read Explanation:

  • ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം 
  • സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് 
  • വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് 
  • ഭാഷാനൈഷധം ചമ്പുവിന്റെ കർത്താവ് - മഴമംഗലം നമ്പൂതിരി
  • മഴമംഗലം നമ്പൂതിരിയുടെ  കൃതികൾ  
    • വ്യവഹാരമാല 
    • ദാരികവധം 
    • പാർവതീസ്തുതി 
    • രാജ രത്നവലീയം 
    • ഉത്തര രാമായണ ചമ്പു 

Related Questions:

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?
മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ ?
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
ഭാഷാ നൈഷധം ചമ്പുവിന്റെ കർത്താവ് ആരാണ് ?
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?