App Logo

No.1 PSC Learning App

1M+ Downloads
'A Passage To England' - എന്ന കൃതി രചിച്ചതാരാണ് ?

Aഇ.എം.ഫോസ്റ്റർ

Bഖുശ്വന്ത്‌ സിംഗ്

Cആർ.കെ.നാരായണൻ

Dനിരാദ് സി. ചൗധരി

Answer:

D. നിരാദ് സി. ചൗധരി

Read Explanation:

ഭാരതീയനായ എഴുത്തുകാരനായിരുന്നു നിരാദ് സി. ചൗധരി. ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതി. 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്.മാക്സ്മുള്ളറെ ക്കുറിച്ചുള്ള ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരം ലഭിച്ചിട്ടുണ്ട്.


Related Questions:

"വോയ്സ് ഓഫ് ഡിസൻഡ് " എന്ന പുസ്തകം രചിച്ചത് ആര്?
In which name Cassius Marcellus Clay became famous?
"Macondo" is an imaginary place in a novel written by Gabriel Garcia Marquez. What is the name of that novel?
2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ് ?
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?