അനിമൽ ഇന്റലിജൻസ് :ആൻ എക്സ്പെരിമെന്റൽ സ്റ്റഡി ഓഫ് ദി അസ്സോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' എന്ന ഗ്രന്ഥം രചിച്ചതാര് ?Aജോൺ ഡ്യൂയിBജെയിംസ് വാട്സൺCതോൺഡൈക്ക്Dപാവ് ലോവ്Answer: C. തോൺഡൈക്ക് Read Explanation: എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949): അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം. ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്. പ്രസിദ്ധ കൃതികൾ: Animal Intelligence Human Learning The Psychology of Arithmetic Read more in App