Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aഅശ്വഘോഷൻ

Bശൂദ്രകൻ

Cഹരിസേനൻ

Dകാളിദാസൻ

Answer:

A. അശ്വഘോഷൻ

Read Explanation:

ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്.


Related Questions:

'Unfinished Dream' is a book written by :
' Megha-Dutam and Shri Hamsa Sandeshah (A Parallel Study) ' എന്ന കൃതി രചിച്ച മുൻ സുപ്രീംകോടതി ജഡ്ജി ആരാണ് ?
Who is the author of the book 'The Autobiography of an Unknown Indian'?
'Romancing with Life' is the autobiography of which Bollywood actor?
The 'Wings of Fire written by :