App Logo

No.1 PSC Learning App

1M+ Downloads
'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?

Aകാറൾ മാക്സ്

Bഎംഗൽസ്

Cനിക്കോളായ് കോൻട്രൈറ്റവ്

Dവാസ്സിലി ലേയന്റിഫ്

Answer:

A. കാറൾ മാക്സ്

Read Explanation:

കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്.


Related Questions:

പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടത് ?
ഗാന്ധിജി ' ഹിന്ദു സ്വരാജ് ' എന്ന ബുക്ക് ഏതു വർഷമാണ് പ്രസിദ്ധികരിച്ചത് ?
' ലെസേഫെയർ ' സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?
ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?