Challenger App

No.1 PSC Learning App

1M+ Downloads
"ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aജഗതി ശ്രീകുമാർ

Bകൊച്ചൗസേഫ് ചിറ്റിലപ്പള്ളി

Cഎബ്രഹാം വാക്കനാൽ

Dകെ വി മോഹൻകുമാർ

Answer:

C. എബ്രഹാം വാക്കനാൽ

Read Explanation:

• കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് എബ്രഹാം വാക്കനാൽ • അദ്ദേഹത്തിൻ്റെ മറ്റൊരു പുസ്തകം - ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ


Related Questions:

ഉള്ളൂർ രചിച്ച നാടകം ഏത്?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
'വെട്ടും തിരുത്തും' ആരുടെ ചെറുകഥാസമാഹാരം ആണ് ?
മലയാളത്തിന്റെ ഓർഫ്യുസ് എന്ന് വിളിക്കപ്പെടുന്ന കവി ആരാണ് ?
ജവഹർലാൽ നെഹ്‌റുവിന് മാലയിട്ടു എന്ന പേരിൽ ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ ബുധിനിയുടെ ജീവിതത്തെ ആസ്പദമാക്കി "ബുധിനി" എന്ന പേരിൽ നോവൽ എഴുതിയത് ആര് ?