App Logo

No.1 PSC Learning App

1M+ Downloads
എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം ആരുടേതാണ് ?

Aകാർൾ പിയർസൺ

Bസർ ആർതർ ലിയോൺ ബൗളി

Cഫ്രാൻസിസ് ഗാൽട്ടൺ

Dറോണാൾഡ് ആൾഫ്രഡ് ഫിഷർ

Answer:

B. സർ ആർതർ ലിയോൺ ബൗളി

Read Explanation:

എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം -സർ ആർതർ ലിയോൺ ബൗളി


Related Questions:

X ഒരു അനിയ ത ചരവും a ,b എന്നിവ സ്ഥിര സംഖ്യകളുമായാൽ E(aX + b)=
ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............
Find the median of the numbers 8, 2, 6, 5, 4 and 3
ഒരു സമമിത വിതരണത്തിന് :
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?