Challenger App

No.1 PSC Learning App

1M+ Downloads
എമിലി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Aഹെർബെർട് സ്‌പെൻസർ

Bറൂസ്സോ

Cപെസ്റ്റലോസി

Dഫ്രോബൽ

Answer:

B. റൂസ്സോ


Related Questions:

റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം എന്താണ് ?
"ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു - കമ്മ്യൂണിസമെന്ന ഭൂതം", എന്ന വിഖ്യാത വരികളിലൂടെ ആരംഭിക്കുന്ന ഗ്രന്ഥം ഏതാണ്?
ഇൻറർനെറ്റിലെ അദൃശ്യസ്ഥലത്തെ സൂചിപ്പിക്കാനായി സൈബർസ്പേസ് എന്ന പദം ആദ്യമായി പ്രയോഗിച്ചത് ഏത് കൃതിയിലാണ്?
'മലബാറിന്റെ പൂന്തോട്ടം' എന്നർത്ഥമുള്ള “ഹോർത്തൂസ് മലബാറിക്കോസ് എന്ന പുസ്തക ആരുടെ സംഭാവനയാണ് ?
ഹേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിംഗ്' എന്ന ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയം :