Challenger App

No.1 PSC Learning App

1M+ Downloads
"സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aഎം ബി രാജേഷ്

Bബെന്യാമിൻ

Cപി എഫ് മാത്യൂസ്

Dകെ ടി ജലീൽ

Answer:

D. കെ ടി ജലീൽ

Read Explanation:

• കെ ടി ജലീലിൻ്റെ പ്രധാന കൃതികൾ - രാമേശ്വരത്തെ സൂഫി, ഉപ്പുപാടത്തെ ചന്ദ്രോദയം, മുഖപുസ്തക ചിന്തകൾ, മലബാർ കലാപം ഒരു പുനർവായന, മതം മതഭ്രാന്ത്, മതേതരത്വം


Related Questions:

The winner of Ezhuthachan Puraskaram of 2020 ?
കണ്ണശ്ശ രാമായണം എഴുതിയതാര്?
മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
' എന്റെ വഴിയമ്പലങ്ങൾ ' ആരുടെ ആത്മകഥയാണ് ?